രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഹൈദരാബാദ്: സ്റ്റൈല്‍ മന്നന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരമിപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അതേസമയം ...