ദേഹാസ്വാസ്ഥ്യം; സിഎം രവീന്ദ്രന് വീണ്ടും ആശുപത്രിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രവീന്ദ്രനെ ...