‘ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം’; എഡിഎമ്മിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി
കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീന്‍ ബാബുവിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. പിപി ദിവ്യ, എഡിഎം നവീന്‍ ...