നവീന്‍ ബാബു മരിക്കുന്ന സമയത്ത് ധരിച്ച അടിവസ്ത്രത്തില്‍ രക്തക്കറ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
പത്തനംതിട്ട: എഡിഎം നവീന്‍ ബാബു മരിക്കുന്ന സമയത്ത് ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ...