നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, ടിവി പ്രശാന്തിനും കോടതി നോട്ടീസ്.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്തിനും നോട്ടീസ്. നവീൻ ബാബുവിൻ്റെ ...