നവീന്‍ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, പിപി ദിവ്യ നടത്തിയത് വന്‍ ആസൂത്രണമെന്ന് ലാന്‍ഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോര്‍ട്ട്
കണ്ണൂര്‍: മരിച്ച കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിനെ, യാത്രയയപ്പ് ചടങ്ങില്‍ പരസ്യമായി അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ബാബുവിന്റ മരണത്തെകുറിച്ച് അന്വേഷിച്ച ...