8 വർഷത്തെ കാത്തിരിപ്പ്, കണ്മണി എത്തിയിട്ട് 4 ദിവസം; കണ്ട് കൊതി തീരും മുൻപേ വിടപറച്ചിൽ! വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയല്ല, മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കുടുംബത്തിൻ്റെ ആരോപണം. ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമാണ് 46കാരനായ കൽപറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയൽ കോളനിയിലെ ...