അന്ന് ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞിനെ ദത്തെടുത്തു, ഇന്ന് ആ ഏഴുവയസുകാരനുമായി എവറസ്റ്റ് കീഴടക്കാനെത്തി; വിസ്മയിപ്പിക്കുകയാണ് ആദിത്യയും അവ്നീഷും
ന്യൂഡൽഹി: സിംഗിൾ പാരന്റ് ആവുകയെന്നത് തന്നെ വലിയ ഉയരങ്ങൾ കീഴടക്കുന്നതു പോലെയാണെന്നിരിക്കെ ആദിത്യ ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞിനെ ദത്തെടുത്താണ് ജീവിത യാത്രയിൽ മറ്റുള്ളവരെ വിസ്മയിപ്പിച്ചത്. ഇന്നാകട്ടെ ...