‘പൗരന്മാര് അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കും’ ഇതിന് എതിരെ കേസ് എടുക്കരുത്; ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് എതിരെ ദേശീയ സുരക്ഷാ നിയമം പ്രകാരം കേസ് ചുമത്തണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. രാജ്യത്തുടനീളം കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ ...