‘സിനിമയിൽ അഭിനയിക്കാൻ പോകുന്നു; അഞ്ചു വർഷം കഴിഞ്ഞ് ടിവിയിൽ കാണാം’; മല്ലപ്പള്ളിയിൽ നിന്നും 14കാരനെ കാണാതായി
പത്തനംതിട്ട: മല്ലപ്പള്ളിയിൽ നിന്നും 14കാരനെ കാണാതായതായി പരാതി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്. കുട്ടിയെ ട്യൂഷന് പോയതിന് ശേഷമാണ് കാണാതായത്. സിനിമയിൽ ...