അപ്പുവിന് ഒരു കുഞ്ഞനിയന്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആദിത്യനും അമ്പിളിയും, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
താരദമ്പതികളായ അമ്പിളി ദേവിക്കും ആദിത്യനും ആണ്‍കുഞ്ഞ് പിറന്നു. ഭര്‍ത്താവും നടനുമായ ആദിത്യന്‍ ആണ് ഫേസ്ബുക്കിലൂടെ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ഇരുവര്‍ക്കും നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തി. ...