‘ഇനി എന്നും ഒരുമിച്ച്’: നൂറയ്ക്കും നസ്റിനും പ്രണയ സാക്ഷാത്കാരം
വിവാദങ്ങള്‍ക്കൊടുവില്‍ ഫാത്തിമ നൂറയ്ക്കും ആദില നസ്റിനും പ്രണയ സാക്ഷാത്കാരം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നൂറയും നസ്റിനും ജീവിതത്തിലും ഒരുമിച്ചിരിക്കുകയാണ്. ഇരുവരും തന്നെയാണ് ജീവിതത്തിലെ സന്തോഷ നിമിഷം പങ്കുവച്ചിരിക്കുന്നത്. ...