അർബുദം കവർന്നെടുക്കരുത്; 12കാരൻ ആദിലിന്റെ ജീവൻ രക്ഷിക്കണം; കൈകോർത്ത് മരട് ഗ്രാമം; സമാഹരിച്ചത് കാൽക്കോടി രൂപ!
മരട്: വിദ്യാർത്ഥിയായ 12കാരൻ ആദിലിനെ അർബുദം കവരാതെ കാത്ത് ഒരു നാട്. ചികിത്സയ്ക്ക് ആവശ്യമായ പണം നാട്ടുകാരുടെ കൂട്ടായ്മയിൽ പിരിച്ചെടുത്തിരിക്കുകയാണ്. ഒരു നാട് ഒത്തുചേർന്നപ്പോൾ 25 ലക്ഷം ...