‘ഈ വീഡിയോ നിങ്ങളിലെത്തുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലായിരിക്കും’; പുല്‍വാമയില്‍ 39 സൈനികരുടെ ജീവനെടുക്കാന്‍ ചാവേറായത് കാശ്മീര്‍ യുവാവ് ആദില്‍ അഹമ്മദ്; ജയ്ഷെയില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷം; ആക്രമണത്തിന് മുമ്പുള്ള വീഡിയോ പുറത്ത്
ശ്രീനഗര്‍: 39 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ചാവേറായത് ദില്‍ അഹമ്മദ് ധര് എന്ന ജയ്ഷെ മുഹമ്മദ് ഭീകരന്. അന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...