108 അടി ഉയരത്തില്‍ ആദിശങ്കരാചാര്യരുടെ പ്രതിമ; 28 ഏക്കറില്‍ പ്രതിമയുടെ നിര്‍മ്മാണ ചെലവ് രണ്ടായിരം കോടി
ഭോപ്പാല്‍: രാജ്യത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ പുതിയ ശ്രദ്ധാ കേന്ദ്രമാകാന്‍ ആദിശങ്കരാചാര്യരുടെ പ്രതിമ. നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ആദിശങ്കരാചാര്യരുടെ 12ാം ...