‘ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന്’; മകന് ആദിത്യന് നല്കിയ സര്‍പ്രൈസ് ഗിഫ്റ്റിനെ കുറിച്ച് അമ്പിളി ദേവി
സീരിയല്‍ താരങ്ങളായ അമ്പിളിയും ആദിത്യനും തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ ആദിത്യന് മകന് നല്കിയ ഒരു സര്‍പ്രൈസ് ഗിഫ്റ്റിനെ കുറിച്ചാണ് ...