ചെന്നൈയില്‍ മുടി വെട്ടുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
ചെന്നൈ: ചെന്നൈയിലെ ബാര്‍ബര്‍ ഷാപ്പുകളില്‍ മുടിവെട്ടണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ചെന്നെയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുടിവെട്ടാന്‍ വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിന്റെ ...