ഡിസംബര്‍ 14 അല്ല, സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള തിയതി നീട്ടി, പുതിയ വിവരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: സൗജന്യമായി ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തിയതി നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. മാര്‍ച്ച് 14 വരെ ഇനി വിവരങ്ങള്‍ പുതുക്കാം.നേരത്തെ ഡിസംബര്‍ ...