മോൻസൺ മാവുങ്കൽ കേസ്: പോലീസ് മേധാവി അനിൽ കാന്തിന്റെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: മോൻസൺ മാവുങ്കലിൻറെ പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ മൊഴി രേഖപ്പെടുത്തി. അനിൽ കാന്ത് ഡിജിപി ആയതിന് ശേഷം ...