അഭയ കേസിലെ പ്രതികൾക്ക് ജാമ്യം; ‘ഇത് പണത്തിന്റെ ഹുങ്ക്, പണം കൈയ്യിലുള്ളവർക്ക് എന്തുമാകാമെന്ന സ്ഥിതിയാണിപ്പോൾ’ അടയ്ക്കാ രാജുവിന്റെ പ്രതികരണം
കൊച്ചി: അഭയ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ശിക്ഷ മരവിപ്പിക്കുകയും ചെയ്ത നടപടി ശരിയായില്ലെന്ന അഭിപ്രായവുമായി കേസിലെ പ്രധാന സാക്ഷി അടയ്ക്കാ രാജു. തന്റെ മൊഴിയുടെ കൂടെ ...