‘അടല്‍ ബിഹാരി വാജ്പേയി’..! ഹിമാലയത്തിലെ നാല് കൊടുമുടികള്‍ക്ക് പുതിയ പേര്; നിര്‍ദേശിച്ചത് പര്‍വതാരോഹണ സംഘം
കാശി: ഹിമാലയത്തിലെ നാല് കൊടുമുടികള്‍ക്ക് 'അടല്‍ ബിഹാരി വാജ്പേയി' എന്ന് പേരിട്ടു. ഹിമാലയന്‍ പര്‍വതാരോഹണ സംഘമാണ് കൊടുമുടികള്‍ക്ക് പേര് നിര്‍ദ്ദേശിച്ചത്. ഗംഗോത്രി ഹിമാനിയ്ക്ക് സമീപമുള്ള കൊടുമുടികള്‍ക്കാണ് പേര് ...