ഒടുവില്‍ അദാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യത്തെ പത്തില്‍ നിന്നും പുറത്ത്, പിന്തള്ളപ്പെട്ടത് നാലാംസ്ഥാനത്ത് നിന്നും
മുംബൈ: ഒടുവില്‍ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യത്തെ പത്തില്‍ നിന്നും പുറത്തായി ഗൗതം അദാനി. ആദ്യത്തെ നാലാം സ്ഥാനത്തുനിന്നാണ് അദാനി ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയിലെ 11ാം സ്ഥാനത്തേക്ക് ...