എട്ടാം വയസ്സില്‍ അച്ഛന് പീഡിപ്പിച്ചു, ഭര്‍ത്താവ് ദൈവമാണെന്ന് കരുതുന്ന അമ്മയോട് പറയാന്‍ പേടിയായിരുന്നു, വെളിപ്പെടുത്തലുമായി ഖുശ്ബൂ
തന്റെ എട്ടാമത്തെ വയസ്സില്‍ അച്ഛന് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും രാഷ്ട്രീയ പ്രവര്‍ത്തയുമായ ഖുശ്ബു സുന്ദര്‍. താന്‍ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരുനുഭവങ്ങളെ കുറിച്ച് ബര്‍ക്ക ...