സിനിമയില്‍ തിരക്കുള്ള സമയത്ത് ഒരു സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി, റൂമില്‍ വരാന്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി നടി ഉഷ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ സെറ്റില്‍ വച്ച് മോശമായ അനുഭവം തുറന്നുപറഞ്ഞ് നടി ഉഷ. താന്‍ അതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ ...