ഈ വനിതാ കമ്മീഷണറെ വിളിച്ചാല്‍ ഏതൊരു പെണ്ണിനും ആശ്വാസം കിട്ടും, ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാല്‍ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ലെന്ന് തോന്നിപ്പോകും; സ്വാസിക
ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സ്ഥാനമൊഴിയണമെന്നും വിമര്‍ശനങ്ങള്‍ ...