സിനിമയില്‍ വിവാഹം നടക്കാതെ പോയെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പങ്കാളിയെ കണ്ടെത്തി; നടി ശ്രീരഞ്ജിനി വിവാഹിതയായി
ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയമായ നടി ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശി രഞ്ജിത്ത് പി രവീന്ദ്രനാണ് വരന്. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹത്തില്‍ ...