ഭയങ്കര സ്നേഹവും മനുഷ്യത്വവും: പിണറായി വിജയനെ ഇഷ്ടം; ഷീല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഭയങ്കര ഇഷ്ടമാണ്. സ്നേഹവും മനുഷ്യത്വവുമുള്ളയാണെന്നും നടി ഷീല. ജീവിതത്തില്‍ രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നു. അതൊന്നും പദവികള്‍ക്ക് വേണ്ടിയായിരുന്നില്ല. കുടുംബം കോണ്‍ഗ്രസ് ആയതിനാല്‍ കോണ്‍ഗ്രസ് ...