സ്ത്രീ പുരുഷന്റെ കീഴില്‍ നില്‍ക്കണം എന്ന് തേന്‍പുരട്ടിയ വാക്കുകളാല്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേണ്‍ എടുത്ത് പോരുകയായിരുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി സരയു
തിരുവനന്തപുരം; നടി സരയു മോഹന്‍ ഒരു പരിപാടിക്കിടെ നടത്തിയ അഭിപ്രായ പ്രകടനമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം. സ്ത്രീ പുരുഷന് ഒരു പടി താഴെ നില്‍ക്കുന്നതാണ് ...