‘ഒരുങ്ങാന്‍ ഏറെ ഇഷ്ടമുള്ളവളായിരുന്നു എന്റെ കുട്ടി, ഒരു ഗൗണ്‍ നഴ്സുമാര്‍ക്ക് നല്‍കിയിട്ട് പറഞ്ഞു, രാജകുമാരിയെ പോലെ തന്നെ ഒരുക്കി അവളെ യാത്രയാക്കണം’; ശരണ്യയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് കണ്ണീരോടെ സീമ ജി നായര്‍
നടി ശരണ്യയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. തന്റെ അവസാന നിമിഷം വരെ കാന്‍സറിനോടു പൊരുതിയാണ് ശരണ്യ മരണത്തിനു കീഴടങ്ങിയത്. ഇന്നും ആ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും ...