ഒരമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി; കുട്ടിക്കാലം മുതല്‍ അമ്മയില്‍ നിന്ന് നേരിട്ട ക്രൂരതകള്‍ തുറന്നെഴുതി നടി സംഗീത ക്രിഷ്!
മുഖത്ത് എപ്പോഴും പുഞ്ചിരി തൂകി വരുന്ന പല താരങ്ങളുടെയും വ്യക്തി ജീവിതം അതുപോലെ സന്തോഷകരമായെന്നു വരികയില്ല. അത്തരത്തിലൊരു ജീവിതമാണെങ്കില്‍ വെള്ളിത്തിരയിലെ പല സിനിമാതാരങ്ങളും പുറത്ത് പറയാന്‍ ഇഷ്ടപ്പെടുകയുമില്ല. ...