‘റിമ കല്ലിങ്കലിനെ ഭര്‍ത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’! സംവിധായകര്‍ കഥ പറഞ്ഞെങ്കിലും നിര്‍മ്മാതാക്കളുടെ പച്ചക്കൊടി കിട്ടില്ല; അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് റിമ കല്ലിങ്കല്‍
സിനിമയില്‍ നിന്ന് തന്റെ കഴിവിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുമായി നടി റിമ കല്ലിങ്കല്‍. അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന നടിയായതിനാല്‍ ആയതിനാല്‍ തനിക്ക് പല സിനിമകളും നഷ്ടമായി എന്നും റിമ ...