‘പിറന്നാള്‍ ആശംസകള്‍ക്ക് പകരം ആദരാഞ്ജലികള്‍ പറയേണ്ടി വന്നല്ലോടി രഞ്ജു’: മനസ്സ് തുറന്നിരുന്നെങ്കില്‍ ആ വിഷമം മാറുവായിരുന്നില്ലെ; കണ്ണീരടക്കാനാവാതെ സോണിയ
തിരുവനന്തപുരം: നടി രഞ്ജുഷ മേനോന്റെ അകാല വിയോഗത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല പ്രിയ സുഹൃത്തുക്കള്‍ക്ക്. പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ് നടി സോണിയ ശ്രീജിത്ത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ...