ആദ്യം മുതലേ ആവശ്യപ്പെട്ടത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്ന്, ഒരിക്കലും പുറത്തുവിടാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി
കൊച്ചി: താന്‍ ആദ്യം മുതലേ ആവശ്യപ്പെട്ടത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്നാണെന്ന് നടി രഞ്ജിനി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി. കമ്മിറ്റിക്ക് ...








