”മീ ടൂ ഞാൻ എതിർക്കും; ഒരാളുടെ കൂടെ പോയി കറങ്ങി നടന്നു സിനിമ ചെയ്തിട്ട് കരിവാരി തേക്കുന്നത് എന്തിനാണ്?” നടി പ്രിയങ്ക
സിനിമ ലൊക്കേഷനില്‍ കയ്പ്പേറിയ അനുഭവം ഒന്നും താന്‍ അനുഭവിച്ചിട്ടില്ലെന്ന് നടി പ്രിയങ്ക. അത്തരം അനുഭവം ഉണ്ടായാല്‍ അതിന്റെ ഇരട്ടി തിരിച്ച് കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് താന്‍. മറ്റുള്ളവരുടെ ...