‘കുക്കിങും ക്ലീനിങും മാത്രമല്ല പഠിപ്പിച്ചത്, പാട്ടുപാടിയതും നൃത്തം വെച്ചതും ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെ’; മുക്ത
മലയാളികളുടെ ഇഷ്ടതാരങ്ങളാണ് നടി മുക്തയും മകള്‍ കിയാരയും. അടുത്തിടെ ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാര്‍മാജികില്‍ ഇരുവരും അതിഥികളായി എത്തിയിരുന്നു. പരിപാടിയില്‍ മുക്ത നടത്തിയ ഒരു പരാമര്‍ശം പക്ഷെ വിവാദമായി ...