അമ്മ സംഘടന ഒരു സഹായവും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു: സിനിമയിലേക്കാള്‍ കൂടുതല്‍ സഹായിച്ചത് പ്രേക്ഷകരാണ്; മോളി കണ്ണമാലിയുടെ മകന്
കൊച്ചി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച് നടി മോളി കണ്ണമാലി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നടിയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ആരാധകരുടെ വലിയ സഹായം തന്നെ ലഭിച്ചിരുന്നു. ആശുപത്രിവാസം കഴിഞ്ഞ് മോളി ...