നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം
തന്മാത്ര എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ പതിഞ്ഞ നടി മീര വാസുദേവ് വിവാഹിതയായി. ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. താൻ വിവാഹിതയായെന്നും കോയമ്പത്തൂരിലായിരുന്നു വിവാഹചടങ്ങുകളെന്നും ഇൻസ്റ്റഗ്രാമിൽ ...