സെറ്റിലെ പ്രണയം സഫലം: നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായി
തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയ്ക്കും പ്രണയസാഫല്യം. തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും ...