‘ഒരുപാട് കാലത്തെ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായത്, മുഖ്യമന്ത്രിയോടും എംഎൽഎയോടുമൊക്കെ ഒരുപാട് നന്ദി ‘; നടി അന്ന ബെൻ
കൊച്ചി: കൊച്ചി നഗരത്തിലേക്ക് വൈപ്പിൻ ബസുകൾ സർവീസ് ആരംഭിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത അത്രയും സന്തോഷമുണ്ടെന്ന് നടി അന്ന ബെൻ. ഗോശ്രീ ബസുകളുടെ നഗരപ്രവേശ ഉദ്‌ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ...