തുണിയുരിയുന്നത് സദാചാരത്തിന് യോജിച്ചതല്ലെന്ന് കമന്റ്; പ്രതികരിച്ച് നടി മാളവിക
സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ വന്ന അശ്ലീല കമന്റിന് മറുപടിയുമായി നടി മാളവിക. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് സദാചാരം ചൂണ്ടിക്കാണിച്ച് കമന്റ് എത്തിയത്. 'തുണിയുരിയുന്നത് ...