തന്റെ വിവാഹത്തിന് സര്‍പ്രൈസുകളൊന്നുമില്ല; വിവാഹത്തെക്കുറിച്ച് നടി മാളവിക
വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മാളവിക വെയില്‍സ്. തന്റെ വിവാഹത്തിന് സര്പ്രൈസുകളൊന്നുമില്ലയെന്നും എല്ലാവരേയും അറിയിച്ചു കൊണ്ടുളള വിവാഹമായിരിക്കുമെന്നും മാളവിക പറഞ്ഞു. വീട്ടില്‍ വിവാഹം ആലോചിച്ച് തുടങ്ങിയെന്നും നടി ...