ചായ കുടിച്ചാല്‍ എന്നെപ്പോലെ കറുത്തുപോകുമെന്ന് സുഹൃത്തിനോട് അവന്റെ അമ്മ പറഞ്ഞു, ആ കമന്റ് എന്നില്‍ വളരെയധികം പരിഭ്രാന്തി സൃഷ്ടിച്ചു; താന്‍ നേരിട്ട വര്‍ണവിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മാളവിക മോഹനന്‍
മനുഷ്യര്‍ക്കിടെയിലെ തൊലിയുടെ നിറംനോക്കിയുള്ള വര്‍ണവിവേചനം വര്‍ഷങ്ങളായി തുടരുകയാണ്. അമേരിക്കയില്‍ വര്‍ണവെറിക്ക് ഇരയായ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകം ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്ക മാത്രമല്ല, ലോകത്തെ ...