എനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചു; വെളിപ്പെടുത്തി നടി കോയല്‍ മല്ലിക്, എല്ലാവരും സമ്പര്‍ക്ക വിലക്കില്‍
കൊല്‍ക്കത്ത; തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും മഹാമാരിയായ കൊവിഡ് 19 ബാധിച്ചുവെന്ന് വെളിപ്പെടുത്തി നടി കോയല്‍ മല്ലിക്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ ...