അദ്ദേഹത്തിന് സംശയമായിരുന്നു, എപ്പോഴും ശാരീരികമായി ഉപദ്രവിക്കുമായിരുന്നു, കുറച്ച് വര്‍ഷമേ ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചുള്ളു; ദാമ്പത്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി കവിയൂര്‍ പൊന്നമ്മ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ നടിയാണ് കവിയൂര്‍ പൊന്നമ്മ. കൂടുതലും അമ്മ കഥാപാത്രങ്ങളെ അവതരിപ്പിച്ച കവിയൂര്‍ പൊന്നമ്മ മലയാളികള്‍ക്ക് സ്വന്തം അമ്മയെപ്പോലെ തന്നെയാണ്. തന്നെ അമ്മയായിട്ടല്ലാതെ മറ്റ് ...