‘പങ്കാളിയുടെ വിവരം ശേഖരിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്കാന് ഉദ്ദേശിക്കുന്നുണ്ടോ’; ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടിയുമായി നടി കസ്തൂരി
സോഷ്യല്‍ മീഡിയയിലൂടെ സമകാലിക വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാറുള്ള താരമാണ് നടി കസ്തൂരി. നിരവധി തവണ താരത്തിന് നേരെ സൈബര്‍ ആക്രമണവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തന്നെയും കുടുംബത്തേയും ...