ഞാന്‍ വെറും ഭ്രാന്തി അല്ല ഭയങ്കര ഭ്രാന്തിയാണ്, ഇനിയും നന്നായില്ലെങ്കില്‍ വീട്ടില്‍ക്കയറി തല്ലും, ബോളിവുഡ് താരദമ്പതികളെ ഭീഷണിപ്പെടുത്തി കങ്കണ
മുംബൈ: നന്നായില്ലെങ്കില്‍ വീട്ടില്‍ക്കയറി തല്ലുമെന്ന് ബോളിവുഡ് താരദമ്പതികളെ ഭീഷണിപ്പെടുത്തി നടി കങ്കണ. പറഞ്ഞത് മനസിലാകാത്തവരെ മനസിലാക്കാന്‍ മറ്റു വഴികള്‍ വേണ്ടിവരുമെന്നും കങ്കണ സൂചിപ്പിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ...