ഓര്‍മ്മകള്‍ നശിച്ചു, തനിച്ച് ഭക്ഷണം കഴിക്കാന്‍ പോലുമറിയാതെ നടി കനകലത, ദയനീയം
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കനകലത. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു താരം. വില്ലത്തിയായും ഹാസ്യനടിയായും സിനിമയില്‍ സജീവസാന്നിധ്യം തന്നെയായിരുന്നു കനകലത. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ ...