‘എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്, ഇന്ന് അത് ആലോചിക്കുമ്പോള്‍ എനിക്കു സ്വയം പുച്ഛം തോന്നുന്നു’; സലിം കുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ
നടന് സലിം കുമാറിനോട് മാപ്പ് പറഞ്ഞ് നടി ജ്യോതികൃഷ്ണ. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലുടെയാണ് താരം സലിം കുമാറിനോട് മാപ്പ് പറഞ്ഞത്. ഏഴ് വര്‍ഷം മുമ്പ് സിനിമാ സെറ്റിലുണ്ടായ ...