ഏഴ് വര്‍ഷത്തെ പ്രണയം, അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം, ഒടുവില്‍ രണ്ട് വഴിക്ക്; വേര്‍പിരിയുന്നുവെന്ന് ദിയ മിര്‍സ
വിവാഹ മോചിതയാകുന്നുവെന്ന വിവരം പങ്കുവെച്ച് മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ ദിയ മിര്‍സ. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിയ വിവാഹിതയായത്. അഞ്ച് വര്‍ഷം ഒരുമിച്ച് ...