സംവിധായകന് ഹരിഹരന് അടക്കം 28 പേര് തന്നോട് മോശമായി പെരുമാറി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാര്‍മിള, ശരിവെച്ച് നടന് വിഷ്ണു
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്‍ ചര്‍ച്ചയായിരിക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ചാര്‍മിള. മലയാള സിനിമാ മേഖലയിലെ 28 പേര് തന്നോട് മോശമായി പെരുമാറിയെന്ന് ചാര്‍മിള ...